IndiaLatest

ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി ഗോള്‍ഡ് മെഡല്‍ ഏറ്റുവാങ്ങി

“Manju”

ചെന്നൈ : ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭ മെമ്പര്‍ ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി തമിഴ് നാട് ആരോഗ്യവകുപ്പ് മന്ത്രി എം.എ.സുബ്രഹ്മണ്യത്തില്‍ നിന്ന്  പി.ജി.യ്ക്ക് മരുത്വതില്‍ റാങ്ക് വാങ്ങിയതിനുള്ള ഗോള്‍ഡ് മെഡല്‍ ഏറ്റുവാങ്ങി. എം.ജി.ആര്‍. യൂണിവേഴ്സിറ്റിയുടെ കണ്‍വോക്കേഷന്‍ സെറിമണിവേദിയിലാണ് മന്ത്രിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റും അവാര്‍ഡും ഏറ്റുവാങ്ങിയത്. എം.ജിആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പോസ്റ്റ് ഗ്രാജുവേഷനില്‍ (സിദ്ധ) റാങ്ക് ഹോള്‍ഡറായിരുന്നു ജനനി ശ്യാമരൂപ ജ്ഞാന തപസ്വിനി

Related Articles

Back to top button