KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (11-10-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

കോര്‍ഡിനേഷന്‍ മീറ്റിംഗ് :
ഒക്ടോബര്‍ 24-ാം തീയതി ആഘോഷിക്കുന്ന സന്ന്യാസ ദീക്ഷാ വാര്‍ഷികവുമായി ബന്ധപ്പെട്ട മീറ്റിംഗ് ഇന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വെച്ച് നടക്കുന്നു.

യാമപ്രാര്‍ത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് കൊട്ടാരക്കര ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ,

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.സ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: (ഫോൺ നം: 97447 20556)

Related Articles

Check Also
Close
Back to top button