പാലക്കാട്: കോവിഡ് ഡെല്‍റ്റ വകഭേദം കണ്ണാടി സ്വദേശിയില്‍ സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ഉത്തരവ്. നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് പൂര്‍ണമായി അടച്ചിടുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയാണ് ഉത്തരവിറക്കിയത്.
Related Articles
പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ എല്ല് അദ്ധ്യാപിക പൊട്ടിച്ചതായി പരാതി
February 24, 2021 6:02 PM
Check Also
Close
-
ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയംOctober 21, 2021 2:39 PM