KeralaLatestThiruvananthapuram

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്; പഴ്‌സനൽ സ്റ്റാഫ് ഉൾപ്പെടെ നിരീക്ഷണത്തിൽ

“Manju”

തിരുവനന്തപുരം∙ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർ ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു.

Related Articles

Back to top button