IndiaLatest

ഷർമിള ടാഗോറിന് ജാമിയയുടെ പരമോന്നത ബഹുമതി

“Manju”

ന്യൂഡൽഹി: ബോളിവുഡ് നടി ഷർമിള ടാഗോറിന് ജാമിയ മില്ലിയ ഇസ്‌ലാമിയയുടെ പരമോന്നത ബഹുമതിയായ ‘ഇംതിയാസ്-ഇ-ജാമിയ.’ ഹിന്ദി സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സർവകലാശാലയുടെ 103-ാം സ്ഥാപകദിനത്തിൽ വൈസ് ചാൻസലർ നജ്മ അക്തർ പുരസ്കാരം സമ്മാനിച്ചു.

സർവകലാശാലയിൽ പ്രവേശിച്ചതുമുതൽ താൻ വൈകാരിക നിമിഷത്തിലാണെന്നും 60 വർഷത്തെ തന്റെ കരിയർ ജനങ്ങളുടെ കണ്ണുകളിൽ താൻ കണ്ടെന്നും പുരസ്കാരം സ്വീകരിച്ചശേഷം അവർ പറഞ്ഞു.

Related Articles

Back to top button