KeralaLatestThiruvananthapuram

വെഞ്ഞാറമൂട് പിരപ്പൻ കോട് സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു

“Manju”

 

വെഞ്ഞാറമൂട് : കോവിഡ് ബാധിച്ച് വെഞ്ഞാറമൂട് പിരപ്പൻകോട് ഒരു മരണം. പിരപ്പൻകോട് കൈതറ പേങ്ങാട് വീട്ടിൽ വിജയമ്മ(65) ആണ് വെള്ളിയാഴ്ചയോടെ മരിച്ചത്. പ്രമേഹ രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഇതിനിടയില്‍ ആണ് കോവിഡ് ബാധ കൂടിയുണ്ടായത്. ഇവരുടെ ഭർത്താവ് ഉൾപ്പെടെ ഇവരുമായി അടുത്ത് ഇടപഴകിയ ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Related Articles

Back to top button