ദിവംഗതയായി

ദിവംഗതയായി

“Manju”

തിരുവനന്തപുരം: പുത്തന്‍ചന്ത കല്‍പാലയം ലെയ്‌നില്‍ സാകേതത്തില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ ഓമനയമ്മ (80) ഹൈദരാബാദില്‍ അന്തരിച്ചു.കൊല്ലംകോട് കാശുമുട്ടം കുടുംബാംഗമാണ്. ഛത്തീസ്ഗഢ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നാഷണല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍-മാനേജിംഗ് ഡയറക്ടറുമായ ബൈജേന്ദ്രകുമാറിന്റെ അമ്മയാണ്.

Related post