LatestThiruvananthapuram
ഗൃഹപ്രവേശകര്‍മ്മം നടന്നു
പോത്തന്‍കോട് : ശാന്തിഗിരി ആശ്രനം, തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയില്‍ കാഞ്ഞാമ്പാറ യൂണിറ്റിൽ ശ്രീകുമാർ സി പി സുനൂജ എസ് ദമ്പതികൾ പുതുതായി നിർമ്മിച്ച പത്മജം ഭവനത്തിന്റെ പാലുകാച്ചൽ കർമ്മം സമാദരണീയ സ്വാമി ജനമോഹനജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി വന്ദനൻ എസ് മറ്റ് ആത്മബന്ധുക്കളും ബന്ധുമിത്രാദികളും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു.