KeralaLatest

2024 ലെ തെ​ര​ഞ്ഞെ​ടു​പ്പ് നിര്‍ണ്ണായകം : എം.​വി. ഗോ​വി​ന്ദ​ന്‍

“Manju”

മ​ട്ടാ​ഞ്ചേ​രി: 2024 ലെ ​പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യു​ടെ വി​ധി നി​ര്‍​ണ​യി​ക്കു​ന്ന​താ​കു​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍. തോ​പ്പും​പ​ടി​യി​ല്‍ സി.​പി.​എം കൊ​ച്ചി ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സാ​യ ടി.​എം. മു​ഹ​മ്മ​ദ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ന​രേ​ന്ദ്ര മോ​ദി​യെ താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മ​ക​ര​മാ​യ കൂ​ട്ടാ​യ ദൗ​ത്യം അ​നി​വാ​ര്യ​മാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ബി.​ജെ.​പി​ക്ക് ബ​ദ​ലാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എം. റി​യാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related Articles

Back to top button