KeralaLatest

ശുചീകരണ കർമ്മം നടന്നു

“Manju”
ശുചീകരണ കര്‍മ്മത്തില്‍ നിന്ന്

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളിൽ ശുചീകരണ കർമ്മം നടന്നു.  മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ (05.11.2023 ൽ) രാവിലെ മുതലാണ് ശുചീകരണകര്‍മ്മംനടന്നത്.  എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയാണ് ശുചീകരണ യജ്ഞമായി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം നടത്തുന്നത്.

പരിസര ശുചീകരണകര്‍മ്മം ചിത്രങ്ങളിലൂടെ…

 

Related Articles

Back to top button