KeralaLatest

: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (07-12-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഇന്ന് വ്യാഴം :

ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ഏരിയകളിലുമുള്ള യൂണിറ്റുകളില്‍ വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.

ശിലാസ്ഥാപനം :

പാലക്കാട് പൊയ്പ്പുള്ളി നെല്ലിയാമ്പാടത്ത് ജനമേജയന്‍ രാജശ്രീ നിര്‍മ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം രാവിലെ 11.30 ന് നടക്കുന്നു. ആശ്രമം പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന രാത്രി യാമപ്രാര്‍ത്ഥനയ്ക്ക് ഇന്ന് കൊയിലാണ്ടി ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

  • ഡോ അഖില എസ്എസ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍: 99951 58182)

Related Articles

Back to top button