KeralaLatest

തീര്‍ത്ഥയാത്രാ സംഘം തമ്പകച്ചുവട് ആശ്രമം സന്ദര്‍ശിച്ചു.

“Manju”

ആലപ്പുഴ : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും ചോതിയാത്ര പുറപ്പെട്ട തീര്‍ത്ഥയാത്രാ സംഘം തമ്പകച്ചുവട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ആശ്രമത്തിലെത്തിയ ജന്മഗൃഹ തീര്‍ത്ഥയാത്രാ സംഘത്തെ തമ്പകച്ചുവട് ആശ്രമം ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എല്ലാ മാസവും ചോതിനാളിലാണ് ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂര്‍ ആശ്രമത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നത്.

Related Articles

Back to top button