LatestThiruvananthapuram

ബംഗാൾ സ്വദേശി കിണറ്റിൽ മരിച്ച നിലയിൽ

“Manju”


പോത്തൻകോട് ഭിമ ജ്വലറിക്കു സമീപം ബംഗാൾ സ്വദേശി കിണറിൽ മരിച്ച നിലയിൽ കാണപ്പെട്ടു.  ബംഗാൾ സ്വദേശി നന്ദു ബിശ്വാസ് ആണ് മരിച്ചത്.  30അടി താഴ്ചയുള്ള കിണറിൽ നിന്നും അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്ത് എടുത്തത് ‘
ഗിരീഷ്‌കുമാർ റോപ്പിന്റെയു ബി.എ. സെറ്റിന്റെയും സഹായത്താൽ മൃതദേഹം പുറത്തെത്തിച്ചു. വെഞ്ഞാറമൂട് ഫയർ സ്റ്റേഷനലെ ഗ്രേഡ് എ.എസ്.റ്റി.ഒ. ജയദേവന്റെ നേതൃത്വത്തിൽ എഫ്. ആര്‍.ഒ. വിനേഷ്കുമാർ, എഫ്. ആര്‍.ഒ. (ഡി) ജയരാജ്‌, എച്ച്.ജി. മാരായ മനോജ്‌, ബാഹുലയൻ നായർ, ബീന എന്നിവർ പങ്കാളികളായി.

Related Articles

Back to top button