KeralaLatest

ലക്ഷ്മിപുരം യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം തുടരുന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയ പരിധിയിലെ ലക്ഷ്മിപുരം യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം തുടരുന്നു. വ്യാഴാഴ്ച (11-04-2024) .റ്റി. ഉമേഷ് ബാബു, സോബി സി., സി.എന്‍. കൃഷ്ണകുമാര്‍, വിജയന്‍ ജി, പത്മസേനന്‍ എന്‍.കെ., ഗംഗാധരന്‍ കെ.പി., ദീപ വി.ആര്‍, ബിജു എന്‍., എസ്. സുധീന്ദ്ര തീര്‍ത്ഥന്‍, സജീവന്‍ ഇ. എന്നിവരുടെ ഭവനങ്ങളിലാണ് ജനനി ഗൗതമി ജ്ഞാനതപസ്വിനി സന്ദര്‍ശനം നടത്തിയത്.

Related Articles

Back to top button