പോത്തൻകോട് : തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിലെ അധ്യാപകര്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. രാവിലെ 11.30 ന് ആശ്രമത്തിലെത്തിയ സൈനിക സ്കൂള്‍ അധ്യാപകരെ സുപ്രിയ ടീച്ചര്‍ നയിച്ചു. മറ്റ് സന്ദര്‍ശകരായ ജര്‍മ്മൻ പ്രതിനിധികളെയും ആശ്രമം സ്പിരിച്ച്വല്‍ സോണില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാജീവ് ദേവരാജ് സ്വീകരിച്ചു. ആശ്രമത്തിലെത്തിയ എല്ലാവരും ഗുരുദര്‍ശനം നടത്തി. ആശ്രമം കമ്മ്യൂണിക്കേഷൻസ് പബ്ലിക്കേഷൻ വിഭാഗം അഡ്വൈസര്ടൈസ് മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശിവറാം റ്റി. അകമ്പടിയായിട്ടെത്തിയിരുന്നു.
Related Articles
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജം; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
July 18, 2020 5:35 PM
രാഹുൽ ഗാന്ധിക്കെതിരെ അസം ബിജെപി മന്ത്രി ഹിമന്ത ബിശ്വ ശർമ
April 29, 2021 9:36 AM
Check Also
Close
-
കുവൈത്ത് സൈന്യത്തില്‍ വനിതകള്‍ക്ക് നിയമനംOctober 13, 2021 1:53 PM