കൊച്ചി: കേരളത്തില്‍ കോവിഡ് വാക്സിന് ക്ഷാമം രൂക്ഷമായതിന് തുടര്‍ന്ന് എറണാകുളം ജില്ലയിലും മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം . ഞായറാഴ്ച മുതല്‍ വാക്സിനേഷന് ആശുപത്രികള്‍ വഴി മാത്രമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് പല ജില്ലകളിലും മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ നിര്‍ത്തിവച്ചിരുന്നു . വെള്ളിയാഴ്ച രണ്ടുലക്ഷം ഡോസ് വാക്സിന് മാത്രമാണ് കേരളത്തിലെത്തിയത്. കേരളത്തിലെ ജനങ്ങളില്‍ 13.39 ശതമാനം പേര് മാത്രമേ വാക്സിന് സ്വീകരിച്ചിട്ടുള്ളൂ .
Related Articles
Check Also
Close
-
സംഗീത സംവിധായകന് ബപ്പി ലാഹരി അന്തരിച്ചുFebruary 16, 2022 9:50 AM