KeralaLatestMalappuram

കേരള സർവകലാശാലയിൽ നിന്ന് എഡ്യുക്കേഷനിൽ പിഎച്ച്ഡി നേടി

“Manju”

മലപ്പുറം :കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എഡ്യൂക്കേഷനിൽ പി എച്ച് ഡി നേടി ഹരിത എം.കെ. എടപ്പാൾ പാലപ്ര പരേതനായ കാവിൽ പാലപ്ര വിശ്വനാഥന്റെയും,കുറ്റിപ്പുറം ജി എച്ച് എസ് എസ് റിട്ട. ടീച്ചർ എം. കെ രാമാദേവിയുടെയും മകളും, സോഫ്റ്റ്‌വെയർ എഞ്ചിനിയർ വാസുദേവ് മേനോൻ്റെ പത്നിയുമാണ് ഹരിത.

Related Articles

Back to top button