Uncategorized

ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

“Manju”

പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 7-ാം തീയതി ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വിവിധ സാംസ്കാരിക ഡിവിഷനുകളുടെ സഹകരണത്തോടെ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയാണ് ശുചീകരണ കർമ്മം നടക്കുന്നത്.

 

 

Related Articles

Back to top button