IndiaLatest

ക്രിക്കറ്റ് മത്സരത്തിനിടെ തര്‍ക്കം;യുവ കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചുകൊന്നു

“Manju”

ജല്‍ഗാവ്: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.മുബൈ പോലിസിലെ ശുഭം അഗോണിയാണ് കൊല്ലപ്പെട്ടത്.

12 പേരടങ്ങുന്ന സംഘം വാളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് കോണ്‍സ്റ്റബിളിനെ ആക്രമിക്കുകയായിരുന്നു. ശുഭവും ക്രിക്കറ്റില്‍ പങ്കെടുത്തിരുന്നു. മത്സരത്തിന് ശേഷം തര്‍ക്കം ഉണ്ടായി ഇത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ശുഭത്തിന്റെ സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button