IndiaLatest

രാമക്ഷേത്രം പ്രതിഷ്ഠ : തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍

“Manju”

അയോധ്യ പ്രതിഷ്ഠാ ദിനത്തിന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ  അവധിSuprabhaatham

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ഓഹരി വിപണികളും അവധിയായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ ബാങ്കുകളും പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഉച്ചയ്ക്കു രണ്ടര വരെ അവധിയാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ത്രിപുര, മധ്യപ്രദേശ്, ആസാം, ഒഡീഷ, ഛത്തീസ്ഗഡ്, ഗോവ, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്.

Related Articles

Back to top button