InternationalLatest

സ്വതന്ത്ര രാഷ്ട്രം: പുതിയ പദ്ധതി സമര്‍പ്പിച്ച്‌ ഫലസ്തീന്‍ അതോറിറ്റി

“Manju”

ശ്രീജ.എസ്

 

റാമല്ല: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പശ്ചിമേഷ്യന്‍ പദ്ധതി തള്ളിയ ഫലസ്തീന്‍ അതോറിറ്റി രാജ്യാന്തര മധ്യസ്ഥര്‍ക്ക് മുന്‍പാകെ പുതിയ പദ്ധതി സമര്‍പ്പിച്ചു. ഇസ്രായേല്‍ അധീനതയിലുള്ള വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും ഗാസയും ഉള്‍പ്പെടുന്ന സൈനിക നിയന്ത്രണമില്ലാത്ത പരമാധികാര ഫലസ്തീന്‍ രാഷ്ട്രം എന്നതാണ് ഫലസ്തീന്‍ അതോറിറ്റിയുടെ പദ്ധതിയുെട കാതല്‍. വിദേശ മാധ്യമപ്രവര്‍ത്തകരുമായി ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യാന്തര മധ്യസ്ഥര്‍ മുന്‍പാകെ പുതിയ പദ്ധതി സമര്‍പ്പിച്ച വിവരം അറിയിച്ചത്.

Related Articles

Back to top button