KeralaLatestThiruvananthapuram

SSLC വിജയികളെ അഭിനന്ദിച്ചു…

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പോത്തൻകോട് CPI പോത്തൻകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി നേതാജിപുരം അജിത്തും., AIYF ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയകൃഷ്ണൻ ന്റെയും നേതൃത്വത്തിൽ ഈ കഴിഞ്ഞ SSLC പരീക്ഷയിൽ വിജയിച്ചവരെ അഭിനന്ദിച്ചു… CPI ലോക്കൽ കമ്മിറ്റി അംഗം ആർ സുനിൽ കുമാർ, AIYF ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ അജിൻഷാ, ശ്രീകുമാർ, ഹരികൃഷ്ണൻ, ഷാഹിദ ബീവി,അജിതകുമാരി എന്നിവർ പങ്കെടുത്തു…

Related Articles

Back to top button