Uncategorized
:: ശാന്തിഗിരി ടുഡെ ::
ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (27-2-2024, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ
നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും മൂന്നാം ദിവസം
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, മധുരൈ, തൂക്കുപാലം, കുമളി, തിരുവനന്തപുരം (റൂറൽ) ഏരിയയിലെ സ്നേഹപുരം യൂണിറ്റ് എന്നീ സഥലങ്ങളിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
നൈറ്റ്ഷിഫ്റ്റ്
-
-
ഡോ.ഗുരുകൃപൻ വി., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ(സിദ്ധ) ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – Mobile +91 94463 71371
-