Uncategorized

തമിഴ് നാട് അപെക്സ് സ്കിൽ ഡെവലപ് മെന്റ് പ്രതിനിധികൾ ആശ്രമം സന്ദർശിച്ചു.

“Manju”

പോത്തൻകോട് : തമിഴ്നാട് അപെക്സ് സ്കിൽ ഡെവലപ്മെന്റ് ഫോർ ഹെൽത്ത്കെയർ മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജു തോമസ് അബ്രഹാം,കോയമ്പത്തൂർ ലക്ഷക ടെക്സ്റ്റൈൽസ് മാനേജിംഗ് ഡയറക്ടർ എം.എൻ.പത്മനാഭൻ  എന്നിവർ മാർച്ച് 12 ഞായറാഴ്ച ആശ്രമം സന്ദർശിച്ചു. ഗുരുദർശനത്തിനു ശേഷം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി അവർ കൂടിക്കാഴ്ച നടത്തി. ഇന്റർനാഷണൽ ഓപ്പറേഷൻസ് ഹെഡ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, ചീഫ് പ്രോജക്ട്സ് ഓഫീസർ ഡോ.ആർ.പ്രകാശ് കുമാർ, ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് സീനിയർ ജനറൽ മാനേജർ പ്രദീപ് കുമാർ ഡി, മെഡിക്കൽ സൂപ്രണ്ട് ബി.രാജ് കുമാർ  എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button