KeralaLatest

ശാന്തിഗിരി ആദ്ധ്യാത്മിക മാസിക മാര്‍ച്ച് ലക്കം ഓണ്‍ലൈനില്‍ വായിക്കാം.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആദ്ധ്യാത്മിക മാസികയുടെ മാര്‍ച്ച് ലക്കം പുറത്തിറങ്ങിക്കഴിഞ്ഞു. ഓണ്‍ലൈനിലും ആദ്ധ്യാത്മിക മാസിക വായിക്കാവുന്നതാണ്.

  • അനവധി മഹാത്മാക്കളുടെ വേദനയുടെ കഥ
  • ദേവസങ്കല്പവും ഗുരുസങ്കല്പവും തമ്മിലുള്ള വ്യത്യാസം
  • മനുഷ്യനെ ദൈവത്തിന്റെ രൂപമായി പരിണാമപ്പെടുത്തുന്ന കര്‍മ്മ വൈഭവം
  • നിഷ്കളങ്കതയുടെ പൂര്‍ണ്ണതയും പൂര്‍ണ്ണതയുടെ നിഷ്കളങ്കതയും
  • മഹാഭാരതത്തില്‍ നിന്നുള്ള പാഠങ്ങള്‍
  • ഗുരുവിനെ അറിയുന്നവര്‍
  • അനുഭവം ഗുരു
  • ഗുരുമാര്‍ഗ്ഗത്തിലൂടെ മുക്തി സങ്കല്പം

തുടങ്ങി ആദ്ധ്യാത്മികാനുഭൂതി നല്‍കുന്ന നിരവധി ലേഘനങ്ങളും സ്ഥിരം പംക്തികളും വായനക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും നല്‍കുക. വായിക്കാനും വരിക്കാരാകുവാനും ശാന്തിഗിരി പബ്ലിക്കേഷന്റെ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

SUBSCRIBE MAGAZINE OR PURCHASE SINGLE ISSUE TO READ FULL ISSUE – 48 PAGES

https://www.santhigiriashram.org/publications/single.php?mid=144

Register your Free Account & Purchase Single Copy of All Language Books, Archives & Magazines Online.

Also Subscribe Magazines Online for 3 Months/6 Months/1 Year Plans.

Register : https://www.santhigiriashram.org/publications/registration.php

Santhigiri Publications,

Dept of Communications,

Santhigiri Ashram.

Website : https://www.santhigiriashram.org/publications

Related Articles

Back to top button