KeralaLatestThiruvananthapuram

കൊവിഡിനെ തോല്‍പ്പിക്കാന്‍ ഹോമിയോപ്പതിക്ക് കഴിയുമെന്ന് പഠനങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

മ​നു​ഷ്യ​ജീ​വ​നെ​ ​കാ​ര്‍​ന്ന് ​തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​കൊറോണയെ ചെ​റു​ത്തു​തോ​ല്‍​പ്പി​ക്കാ​നു​ള്ള​ ​ശ​ക്തി​യാ​ര്‍​ജി​പ്പി​ക്കാ​ന്‍​ ​ഹോ​മി​യോ​പ്പ​തി​യു​ടെ​ ​ഇ​മ്മ്യൂ​ണ്‍​ബൂ​സ്റ്റ​റാ​യ​ ​’​ആ​ഴ്സ​നി​ക് ​ആ​ല്‍​ബ് ​-30″​ ​എ​ന്ന​ ​ഔ​ഷ​ധ​ത്തി​ന് ​ക​ഴി​യുമെന്ന് കണ്ടെത്തല്‍.​ ​കേ​ര​ള​ത്തി​ലും​ ​ഇ​ന്ത്യ​യി​ലെ​ ​മറ്റു പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും​ ​ഈ​ ​മ​രു​ന്ന് ​ഉ​പ​യോ​ഗി​ച്ച്‌ ​ഫ​ലം​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ദു​ബാ​യി​ല്‍​ ​കൊറോണ ​രോ​ഗി​ക​ളോ​ടൊ​പ്പം​ ​ഒ​രേ​മു​റി​യി​ല്‍​ ​പ​ല​ ​ദി​വ​സ​ങ്ങ​ളി​ല്‍​ ​ക​ഴി​യേ​ണ്ടി​വ​ന്ന​വ​രി​ല്‍​ ​ഈ ​മ​രു​ന്ന് ​ഉ​പ​യോ​ഗി​ച്ച​വ​ര്‍​ക്ക് ​രോ​ഗം​ ​പി​ടി​പെ​ട്ടി​ല്ല​ ​എ​ന്ന​തി​ന് ​തെ​ളി​വു​ണ്ട്.

എ​ന്നാ​ല്‍​ ​ഈ​ ​ഔ​ഷ​ധ​ത്തെ​പ്പ​റ്റി​ ​പ​ല​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​വി​മ​ര്‍​ശ​ന​ങ്ങ​ളും​ ​ഉ​ന്ന​യി​ക്കു​ന്ന​വ​രു​ണ്ട്.​ ​ഇ​ക്കൂ​ട്ട​ര്‍​ ​ഒ​രു​കാ​ര്യം​ ​മ​ന​സി​ലാ​ക്കു​ക.​ ​ഹോ​മി​യോ​ ​മ​രു​ന്നു​ക​ള്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ത് ​പൊ​ട്ട​ന്റൈ​സേ​ഷ​ന്‍​ ​(​ആ​വ​ര്‍​ത്ത​നം​)​ ​എ​ന്ന​ ​പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്.​ ​ ഈ​ ​രീ​തി​ ​വി​ഷാം​ശ​മു​ള്ള​ ​വ​സ്തു​ക്ക​ളി​ല്‍​ ​അ​ന്ത​ര്‍​ലീ​ന​മാ​യി​രി​ക്കു​ന്ന​ ​ഔ​ഷ​ധ​ഗു​ണ​ത്തെ​ ​ഉ​ത്തേ​ജി​പ്പി​ക്കാ​നും​ ​അ​തേ​സ​മ​യം​ ​അ​തി​ന്റെ​ ​വി​ഷാം​ശ​ത്തെ​ ​ഇ​ല്ലാ​താ​ക്കാ​നും​ ​സ​ഹാ​യി​ക്കുന്നു.

ആ​ധു​നി​ക​ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ല്‍​ ​കൊ​വി​ഡി​ന് ​ മ​രു​ന്നി​ല്ല​ല്ലോ.​ ​അ​പ്പോ​ള്‍​ ​പി​ന്നെ​ ​പ്ര​തി​രോ​ധ​ശ​ക്തി​ ​കൂ​ട്ടാ​ന്‍​ ​ഹോ​മി​യോ​ ​മ​രു​ന്ന് ​കൊ​ടു​ത്തു​കൂ​ടെ.​ ​കോ​ടി​ക​ള്‍​ ​ചെ​ല​വ​ഴി​ച്ച്‌ ​രോ​ഗി​ക​ളെ​ ​ചി​കി​ത്സി​ക്കു​ന്ന​തി​നെ​ക്കാ​ള്‍​ ​എ​ത്ര​യോ​ ​ഭേ​ദ​മാ​ണ് ​ചെ​ല​വ് ​കു​റ​ഞ്ഞ​ ​ഹോ​മി​യോ​ ​മ​രു​ന്ന് ​കൊ​ടു​ത്ത് ​രോ​ഗം​ ​വ​രാ​തെ​ ​നോ​ക്കു​ന്ന​ത്.

Related Articles

Back to top button