IndiaLatest

അണ്ടര്‍ 18 കിരീടം ഇന്ത്യക്ക്

“Manju”

സാഫ് അണ്ടര്‍ 18 വനിതാ കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു എങ്കിലും ഇന്ത്യ സാഫ് കിരീടം സ്വന്തമാക്കി.ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് വിജയിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും 9 പോയിന്റ് വീതം ആയി. എന്നാല്‍ മെച്ചപ്പെട്ട ഗോള്‍ ഡിഫറന്‍സിന്റെ ബലത്തില്‍ ഇന്ത്യ ചാമ്ബ്യന്മാര്‍ ആവുകയായിരുന്നു‌.ഇന്ത്യക്ക് +11 ആയിരുന്നു ഗോള്‍ ഡിഫറന്‍സ്. ബംഗ്ലാദേശിന് +3ഉം. 5 ഗോളുകളുമായി ലിന്‍ഡ കോം ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ ആയി.

Related Articles

Back to top button