KeralaLatest

ഹാരം സമർപ്പിച്ചു

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ചിൽ പ്രാർത്ഥനാലയത്തിലെ ഓം കാരത്തിൽ ചാർത്താനുള്ള സ്വർണ്ണഹാരം ഇന്ന് (17-3-2024 ന് ഞായറാഴ്ച) സമർപ്പിച്ചു. കൊല്ല ഏരിയയിൽ നിന്നുള്ള ആത്മബന്ധുക്കൾ മാതൃമണ്ഡലം കൊല്ലം ഏരിയയുടെ നേതൃത്വത്തിൽ എത്തിയാണ് സമർപ്പണംനടത്തിയത്.

ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയഹെഡ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വി ഗുരുഭക്തർക്ക് ഒപ്പം സമർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button