KeralaLatestThiruvananthapuram

AIFI ബിരിയാണി ചലഞ്ച് പോത്തൻകോട്ടും

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കൊവിഡ് 19 പ്രതിരോധം പ്രവർത്തനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിനുള്ള തുക കണ്ടെത്തുന്നതിനായി എഐവൈഎഫ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ബിരിയാണി ചലഞ്ചിന്‍റെ ഭാഗമായി പോത്തൻകോട് ലോക്കൽ കമ്മിറ്റി ബിരിയാണി കൂപ്പൺ പോത്തൻകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ‌ വേണുഗോപാലൻ നായർക്ക് നൽകി AIFI മണ്ഡലം വൈസ്‌ പ്രസിഡന്‍റ് ‌ അഭിൻദാസ് എസ് ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button