KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

വർക്കല (ആറ്റിങ്ങൽ) : വർക്കല പാലചിറ ശാന്തിതീർത്ഥത്തിൽ പരേതനായ ഹരിദാസിന്റെ ഭാര്യ ശ്രീമതി (84) ഇന്ന് (18-04-2024 തിങ്കൾ) വൈകിട്ട് 7.45 ന് ദിവംഗതയായി. മകൾ: എസ്. റീന. മരുമകൻ: ബി.വിക്രമൻ. ചെറുമക്കൾ: വി.ആർ. മഹിമ, വി.ആർ.ഋഷിപ്രിയ. പ്രാർത്ഥന ചടങ്ങുകൾ  രാവിലെ  8.30ന് ആരംഭിക്കും,   സംസ്കാരം  നെടുമങ്ങാട്  ശാന്തിതീരത്ത്.

Related Articles

Back to top button