ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി 20 മത്സരം സ്പിന്നര്‍ ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം ഒരുദിവസം നീട്ടിവച്ചിരിക്കുകയാണ്. ഇന്ത്യന്‍ സംഘത്തില്‍ കൃണാല്‍ പാണ്ഡ്യയുമായി അടുത്ത് ഇടപഴകിയ കളിക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചെങ്കിലും ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഐസൊലേഷനിലേക്ക് മാറ്റിയ കളിക്കാരെ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ പരിഗണിക്കില്ല. സ്റ്റാഫ് അംഗങ്ങളും വേദിയിലേക്ക് പോകില്ല. ചൊവ്വാഴ്ച നടക്കേണ്ട മത്സരം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
Related Articles
ഫ്രഞ്ച് പ്രസിഡണ്ട് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ; പ്രധാനമന്ത്രി ട്വീറ്റ്
December 18, 2020 6:24 PM
……
June 15, 2022 10:32 AM
Check Also
Close
-
Training Command Commanders’ conclave held in BengaluruSeptember 16, 2020 7:41 AM