IndiaLatest

ഫ്രഞ്ച് പ്രസിഡണ്ട്  എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ;  പ്രധാനമന്ത്രി ട്വീറ്റ്

“Manju”

ന്യൂ ഡല്‍ഹി : കോവിഡ് 19 സ്ഥിരീകരിച്ച ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു. “എൻറെ പ്രിയപ്പെട്ട സുഹൃത്ത് ഇമ്മാനുവൽ മക്രോൺ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. അദ്ദേഹത്തിന് നല്ല ആരോഗ്യം ആശംസിക്കുന്നു” – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button