KeralaLatest

തങ്ങാലൂര്‍ ശാന്തിഗിരിയില്‍ ശാന്തിമഹിമയുടെ നേതൃത്വത്തില്‍ ശുചീകരണ കര്‍മ്മം നടന്നു.

“Manju”

തങ്ങാലൂര്‍(തൃശ്ശൂര്‍): ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രഞ്ചില്‍ ശാന്തിഗിരി ശാന്തിമഹിമയുടെ നേതൃത്വത്തില്‍ ശുചീകരണ കര്‍മ്മം നടന്നു. ഏപ്രില്‍ സമാഗതമാകുന്ന ആശ്രമം വാര്‍ഷികത്തോടനുബന്ധിച്ചാണ് ശുചീകരണം നടത്തിയത്. എരുത്തിലിലും അനുബന്ധ സ്ഥലങ്ങളിലുമാണ് ഇന്ന് ശുചീകരണ യജ്ഞം നടന്നത്. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി മുക്തചിത്തന്‍ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.

Related Articles

Back to top button