KeralaLatest

ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ചുമതലയേറ്റു

“Manju”

 

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ജി. ബിൻസിലാൽ ചുമതലയേറ്റു. കൊല്ലം ജില്ലയിലെ ചിതറ സ്വദേശിയാണ്. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരിക്കവെയാണ് തിരുവനന്തപുരത്തേക്ക് നിയമനം ലഭിച്ചത്.

Related Articles

Check Also
Close
Back to top button