തിരുവനന്തപുരം : ഒമ്പതാമത് അന്തർദേശീയ യോഗ ദിനത്തിൽ ശാന്തിഗിരിയുടെ ഇന്ത്യയിലുടനീളമുള്ള വിവിധ ആശുപത്രികളിലായി യോഗാ ദിനം ആചരിച്ചു. രാവിലെ ആറുമണിക്ക് നടന്ന ചടങ്ങുകളിൽ ഗസ്റ്റ് കളും ആശുപത്രി ജീവനക്കാരും പങ്കെടുക്കുകയുണ്ടായി. ചില ഹോസ്പിറ്റലുകളിൽ യോഗ സമ്മേളനങ്ങളും നടന്നു. നിത്യജീവിതത്തിൽ ശീലിക്കേണ്ടവയും പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളിൽ ആചരിക്കേണ്ടതുമായ യോഗാസനങ്ങളെപ്പറ്റി വിവരിക്കുകയും യോഗാസനങ്ങൾ അഭ്യസിപ്പിക്കുകയും ചെയ്തു. തുടർന്നും യോഗ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതരും ഡോക്ടർമാരും അഭിപ്രായപ്പെടുകയുണ്ടായി.
Related Articles
ന്യൂഡൽഹിയിലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ കാര്യാലയത്തിൽ മുസ്ലിം വനിതാ അവകാശ ദിനാചരണം സംഘടിപ്പിച്ചു
July 31, 2020 7:40 PM
പാറുക്കുട്ടിയമ്മയ്ക്ക് ശബരിമലയില്‍ പോകാന്‍ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കും
March 12, 2024 10:27 AM
അശ്ലീല യൂട്യൂബറെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഇന്ന് ഹൈകോടതിയെ സമീപിക്കും
October 12, 2020 8:49 AM
Check Also
Close