KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (06-04-2024, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് നാല്പത്തിരണ്ടാം ദിവസം.

ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ : കൊരുത്തോട് ഹൈറേഞ്ച് എസ്.എന്‍.ഡി.പി. യൂണിയന്‍ ഗുരുമന്ദിരത്തിലെ 15-ാംമത് പ്രതിഷ്ഠാ വാര്‍ഷികവും തിരു ഉത്സവവും പരിപാടിയില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു. ഉച്ചയ്ക്ക് 2 മണിക്ക്.

Arts & Culture Department :

  • പോത്തന്‍കോട് ആശ്രമത്തില്‍ നിന്നും തിരുവനന്തപുരം റൂറല്‍ ഏരിയയിലെ 45 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘം ഇന്ന് ശാന്തിഗിരി ആശ്രമം കന്ന്യാകുമാരി ബ്രാഞ്ചിലെത്തുന്നു. ശുചീന്ദ്രം വഴിയാണ് കന്ന്യാകുമാരിയിലേക്ക് എത്തുന്നത്. ഇന്ന് പകല്‍ ചെലവഴിച്ച് പ്രാര്‍ത്ഥന നടത്തിയതിന് ശേഷം വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിക്കും.

  • തിരുവനന്തപുരം സിറ്റി ഏരിയയില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇന്ന് വൈകിട്ട് കന്ന്യാകുമാരി ആശ്രമത്തിലേക്ക് തിരിക്കും. നാളെ തീര്‍ത്ഥാടകര്‍ തിരിച്ചെത്തും. ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ഏപ്രിൽ മാസത്തെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ്  കന്ന്യാകുമാരി തീര്‍ത്ഥയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

  • ശാന്തിഗിരി ഗുരുകാന്തി അവധിക്കാല പഠന ക്ലാസുകൾ തുടരുന്നു

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം നെടുമങ്ങാട് ഏരിയയിലെ ഭക്തരാണ് എത്തുന്നത്.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

Related Articles

Back to top button