AlappuzhaKeralaLatest

തീർത്ഥയാത്രാ സംഘം ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച് സന്ദർശിച്ചു.

“Manju”

ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയയിലെ ആത്മ ബന്ധുക്കൾ ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച് സന്ദർശിച്ചു. തമ്പകച്ചുവട് ആശ്രമത്തിൽ സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിച്ചു. ഭക്തർ പ്രാർത്ഥനാ സങ്കല്പങ്ങളിൽ പങ്കെടുത്തു. ശാന്തിഗിരി മാതൃ മണ്ഡലത്തിന്റെ വാർഷിക പദ്ധതി പ്രകാരമാണ് ഇരുപതോളം ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകർ ഇന്ന് (10.04.2024 ബുധനാഴ്ച) ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച് സന്ദർശിച്ചത്

Related Articles

Back to top button