KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (21-04-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അൻപത്തി ആറാം ദിവസം.

ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ഇന്ന്:

ഇന്ന് ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി ഗുരു അനുഭവത്തിൽ നിന്നും സംസാരിക്കും.


VSNK : ഗൃഹസന്ദര്‍ശനം

  • വൈകുന്നേരം 4 മണിക്ക് റിസർച്ച് സോൺ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ പോത്തൻകോട്, രത്നഗിരി, ആനന്ദപുരം യൂണിറ്റുകളുടെ സാംസ്കാരിക സംഗമത്തിൽ ഭക്തരോട് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിക്കുന്നു.
  • ഇന്ന് കാഞ്ഞാംപാറ ഏരിയയിൽ ജനനി കരുണദീപ്തി ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തിലുള്ള ഗൃഹസന്ദർശനം രാവിലെ 9 മണിമുതൽ നടക്കുന്നു.

യാമപ്രാർത്ഥന : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, കോട്ടയം ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ച് : ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചിൽ ഇന്ന് ഗുരുവിനെ വരവേറ്റതിന്റെ 27-ാം വാർഷികവും, 11-ാം പ്രതിഷ്ഠാ വാർഷികവും നടക്കുന്നു. ആശ്രമം ചടങ്ങുകൾ പ്രത്യേക പ്രാർത്ഥനാ സങ്കല്പങ്ങൾ, അന്നദാനം തുടങ്ങിയവ നടക്കും.

ശിലാസ്ഥാപനം :

  • മലപ്പുറം, മുണ്ടൂർ, പല്ലേൽ വളപ്പിൽ പി.വി.സുരേഷ് ബാബു നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം രാവിലെ 10 മണിക്ക് നടക്കുന്നു. മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഗൃഹപ്രവേശം :

  • അടൂർ മണക്കാല ദീപ സദനത്തിൽ ജി.കെ.പ്രവീൺകുമാർ നിർമ്മിച്ച ഭവനത്തിൽ ഇന്ന് ഗൃഹപ്രവേശം രാവിലെ 10 നും 12 നും മദ്ധ്യേ നടക്കുന്നു. പത്തനംതിട്ട ഏരിയ ഇൻചാർജ് സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി ചടങ്ങുകളിൽ സംബന്ധിക്കും.

  • മലപ്പുറം പൊന്നാനി എഴുവത്തുരുത്തിൽ വെട്ടം വീട്ടിൽ പടിയിൽ പൗർണ്ണമി വീട്ടിൽ അഭിലാഷ് വി.പി., അജീഷ് വി.പി. എന്നിവരുടെ ഭവനത്തിന് 10 നും 12 നും മദ്ധ്യേ തിരിതെളിയുന്നു. മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് : ഡോ.സേനു എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോൺ : 99462 69503

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :

  • ശ്രീ.വിജയകുമാർ R.S.- 99467 65055
  • ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)
  • ശ്രീ.നന്ദകുമാർ NA – 9961059305

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button