KeralaLatest

അറുപത്തിനാലിലും തകര്‍ത്താടി ലീലാമ്മ; വൈറല്‍ ഡാന്‍സര്‍ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്

“Manju”

ഒരു മധുരക്കിനാവിന്‍…’ പാട്ടിന് തകര്‍ത്താടി അറുപത്തിനാലുകാരിയായ ലീലാമ്മ. രൊറ്റ ഡാന്‍സുകൊണ്ടാണ് പട്ടാമ്പിക്കാരിയായ ലീലാമ്മ വൈറലായത്. ഇപ്പോഴിതാ ലീലാമ്മ ജോണിന് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം. രണ്ട് സംവിധായകര്‍ വിളിച്ചിരുന്നെന്നും ഒരെണ്ണം മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നെന്നും ലീലാമ്മയുടെ മകന്‍ സന്തോഷ് പറഞ്ഞു.

ഒരു ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ചാണ് ലീലാമ്മ സ്‌റേറജില്‍ കയറി ഡാന്‍സ് കളിച്ചത്. വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത് മകന്‍ തന്നെയാണ്. അത് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ആഘോഷ പരിപാടികളിലൊക്കെയാണ് ലീലാമ്മ കൂടുതലും ഡാന്‍സ് കളിച്ചിട്ടുള്ളത്.

Related Articles

Back to top button