IndiaLatest

രാ​ജ്യ​ത്ത്  വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വർ അ​റു​പ​ത് ല​ക്ഷം ക​ട​ന്നു

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം അ​റു​പ​ത് ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 ദി​വ​സം കൊ​ണ്ട് 60,35,660 പേ​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. 60 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ അ​മേ​രി​ക്ക 26 ദി​വ​സ​ങ്ങ​ളെ​ടു​ത്തെ​ന്നും ബ്രി​ട്ട​ണ്‍ 46 ദി​വ​സ​മെ​ടു​ത്തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​വ​രി​ല്‍ 54,12,270 പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 6,23,390 പേ​ര്‍ മു​ന്‍​നി​ര പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്.

വാ​ക്‌​സി​നേ​ഷ​നെ തു​ട​ര്‍​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് 29 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ആ​ര്‍​ക്കു​മി​ല്ല. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ 0.0005 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​ത്

Related Articles

Back to top button