KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (29-04-2024, തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അറുപത്താറാം ദിവസം

ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ഇന്ന്:

പ്രഭാഷണ പരമ്പരയുടെ പതിനഞ്ചാം ദിവസം വൈകിട്ട് 7.30 മുതൽ 8.30 വരെ

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടി:

  • ശ്രീ ഗോകുലം ചി്ട്ടിയുടെ പുതിയ ഷോ റൂം വൈകിട്ട് 4.00 മണിക്ക് ഓയൂരില്‍ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു.
  • കൊട്ടാരക്കര വെളിയം തിരു.ചാവരുകാവ് ശ്രീമഹാദേവർ ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം വൈകിട്ട് 5.00 മണിക്ക് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു.


Arts & Culture :
ശാന്തിഗിരി വിശ്വസംസ്‌ കൃതി കലാരംഗം അവധിക്കാല ക്ലാസ്സുകകളിൽ ഇന്ന് രാവിലെ 9മണി മുതൽ ക്ലാസിക്കൽ ഡാൻസ് 10മണി മുതൽ വോക്കൽ 10-30മുതൽ ക്രാഫ്റ്റ് ക്ലാസ് എന്നിവ ഉണ്ടായിരിക്കും

അഡ്മിഷനും മറ്റ് അന്വേഷണങ്ങൾക്കും കോർഡിേറ്റർ ഷീബ.വി – 7907587438

VSNK : വിഭവസമാഹരണം

  • നവഒലി ജ്യോതിർ ദിനം -25 നോടനുബന്ധിച്ച് ചേർത്തല ഏരിയയിൽ നിന്നുള്ള വിഭവങ്ങൾ ഇന്നലെ കേന്ദ്രാശ്രമത്തിൽ എത്തിച്ചേർന്നു. മറ്റ് ഏരിയകളിൽ നിന്നുള്ള വിഭവങ്ങൾ അടുത്ത ദിവസങ്ങളിൽഎത്തിച്ചേരും

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം റൂറൽ ഏരിയയിലെ ശാന്തിഗിരി ജംഗ്ഷൻ, രത്നഗിരി എന്നീ യൂണിറ്റുകളിലെ ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

 

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • നന്ദകുമാർ NA – 9961059305 (ദർശന മന്ദിരം)
  • ലീല കെ. (Spiritual Zone Gate-6) 9744328437

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button