KeralaLatest

പ്ലസ്ടു വിന് 96.9% മാർക്ക് കരസ്ഥമാക്കി ബ്രഹ്മചാരിണി ആർ.ജ്ഞാനപ്രിയ

“Manju”

പോത്തൻകോട് : ബ്രഹ്മചാരിണി ആർ.ജ്ഞാനപ്രിയയ്ക്ക് പ്ലസ്ടു വിന് 96.9% മാർക്കോടെ ഫുൾ എ പ്ലസ്. ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിന് ബയോളജി സയൻസ് ആണ് ആർ. ജ്ഞാനപ്രിയ പഠിച്ചത്. ശാന്തിഗിരി ആശ്രമത്തിലെ ബ്രഹ്മചാരിണി സംഘത്തിൽ അംഗവും കോലിയക്കോട് സ്കൂളിലെ അധ്യാപകനായ രാജീവിന്റെയും ശാന്തിഗിരി വിദ്യാഭവനിലെ അധ്യാപികയായ പ്രിയയുടെയും മകളുമാണ്.

Related Articles

Back to top button