KeralaLatest

ഒഴിവുകൾ

“Manju”

 

ഡോക്ട‍ർ ഒഴിവ് : കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക ഡോക്ടർമാരുടെ 2 ഒഴിവുണ്ട്. യോഗ്യതയുള്ളവ‍ർ വെഞ്ഞാറമൂട്ടിൽ വാമനപുരം ബ്ലോക്ക് ഓഫിസ് , കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ബന്ധപ്പെടുക. അഭിമുഖം 21ന് രാവിലെ 10ന്.

താൽക്കാലിക അധ്യാപക ഒഴിവ്: പോത്തൻകോട് മംഗലപുരം ഇടവിളാകം ഗവ. യുപി സ്കൂളിൽ എൽപിഎസ്എ (2), യുപിഎസ്എ (1) താൽക്കാലിക ഒഴിവുകളിലേക്ക് 17ന് രാവിലെ 10.30ന് അഭിമുഖം നടക്കും.

വിടിഎം എൻഎസ്എസ് കോളജിൽ അധ്യാപക ഒഴിവ്
പാറശാല∙ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ ഇംഗ്ലിഷ് പെ‍ാളിറ്റിക്കൽ സയൻസ്, ബോട്ടണി, സുവോളജി, വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ 21ന് അകം കോളജ് ഒ‍ാഫിസിൽ ലഭിക്കണം. അഭിമുഖം 29ന് രാവിലെ 10.00ന്.

Related Articles

Back to top button