KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് ശനിയാഴ്ച (25-05-2024) നടക്കുന്ന പ്രധാന പരിപാടികള്‍

“Manju”

ശാന്തിഗിരി  ആത്മവിദ്യാലയം : ഉണര്‍വ് ഗൂഗിള്‍ മീറ്റ് രാവിലെ 10 മുതല്‍ 11 വരെ  നടക്കുന്നു. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (എജ്യൂക്കേഷന്‍) ഡോ.ജി.ആര്‍. കിരണ്‍ സംസാരിക്കുന്നു.

https://meet.google.com/med-dfvs-jvv

ശാന്തിഗിരി ശാന്തിമഹിമ ;
ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തില്‍ 2024 മെയ് 25, 26 തീയതികളില്‍ ദ്വിദിന ക്യാമ്പ് മേഖലാടിസ്ഥാനത്തില്‍ നടക്കുന്നു.

  • ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, വൈക്കം, കോട്ടയം, കുമിളി, കല്ലാര്‍, എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ എന്നീ ഏരിയകളെ ഉൾപ്പെടുത്തി സെൻട്രൽ റിജിയണൽ ക്യാമ്പ് ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വെച്ച് നടക്കുന്നു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ശാന്തിപ്രിയന്‍.പി.ആര്‍ – 8330009992

  • നെയ്യാറ്റിന്‍കര, തിരുവനന്തപുരം (സിറ്റി), തിരുവനന്തപുരം (റൂറല്‍), നെടുമങ്ങാട്, ആറ്റിങ്ങല്‍, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, പുനലൂര്‍, കരുനാഗപ്പള്ളി എന്നീ ഏരിയകൾ ചേർന്ന് സൗത്ത് റിജിയണൽ ക്യാമ്പ് ശാന്തിഗിരി ആശ്രമം കോന്നി (പത്തനംതിട്ട) ബ്രാഞ്ചിൽ വെച്ച് നടക്കുന്നു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ഗുരുപ്രിയന്‍.ജി – 7025158727

  • തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊയിലാണ്ടി, വടകര, വയനാട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏരിയകൾ ചേർന്ന് നോർത്ത് റിജിയണൽ ക്യാമ്പ് ശാന്തിഗിരി ആശ്രമം വള്ള്യായി (തലശ്ശേരി) ബ്രാഞ്ചിൽ വെച്ച് നടക്കുന്നു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി മനു.എന്‍.എം – 9744867657

മെഡിക്കല്‍ ക്യാമ്പ് :  പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് പല്ലശന ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കള്‍ കാമ്പസില്‍ നടക്കുന്നു. സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, കന്യാകുമാരി, ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം (റൂറല്‍) ഏരിയയിലെ പോത്തന്‍കോട് യൂണിറ്റിലെ ഭക്തരായിരിക്കും എത്തിച്ചേരു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍(സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 99951 58182

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി – 7012044238 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്

  • ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

സെക്യൂരിറ്റി സർവ്വീസ് : Security Deployment 23/05/24

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ
    Spiritual Zone – Gate 3 –  5 am- 1 pm 🥷🏼Vijayakumar.K (Ph: 8137937684)
  • 1pm-9pm 🥷🏼Nandakumar NA (Ph: 9961059305)
  • Spiritual Zone night duty 🥷🏼Sajiv. KV. Manager (Ph: 8086645429)
  • 🥷🏼Jayakumar MR (Ph: 8075791285)
  • Spiritual Zone Darsana Manthiram 🥷🏼Suresh V (Ph: 9778539598)
  • Spiritual Zone Gate-6 : Day & Night 👮‍♀️Lila. K (9744328437)
  • HCZ Gate 20 (Day&night) 🥷🏼Sureshbabu.R (9846393953)
  • HCZ Gate 20 : On Duty 🥷🏼Ravindran SN (9961449059)
  • SAV (Day duty) 🥷🏼Somasundaram (8089141278)
  • SAV OD : 🥷🏼Shibu KT (9567391448)
  • VidyaBhavan 🥷🏼Sahadevan (9048554638)
  • VidyaBhavan : 🥷🏼Muralidharan Nair (9746188284)

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button