Uncategorized

ദിവംഗതയായി

“Manju”

തൃശൂര്‍ : വരന്തരപ്പിള്ളി വടക്കുംമുറി തളിയത്ത് വീട്ടില്‍ രത്നം ജേക്കബ് (77) ഇന്ന് (30-05-2024) വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 ന് ദിവംഗതയായി. ഭര്‍ത്താവ് : ദിവംഗതനായ ജേക്കമ്പ്. മക്കൾ :  ബേബി ബാബു, സന്തോഷ് റ്റി.ജെ . മരുമക്കള്‍ : ബാബു, മഞ്ജു.

ചെറുമക്കൾ:- ബബിത കെ ബി, ബിനിത കെ ബി, ബിബിൻ കെ ബി, സഞ്ജു റ്റി എസ്, സഞ്ജയ് റ്റി എസ്.

സംസ്കാരം ചടങ്ങുകള്‍ നാളെ (31.05.2024) രാവിലെ 9.30 ന് വടൂക്കര, കുറുക്കഞ്ചേരി എസ്.എൻ.ഡി.പി, ശ്മശാനത്ത് നടക്കും.

Related Articles

Check Also
Close
  • ……
Back to top button