KeralaLatest

‘വേനൽത്തുമ്പികൾ’ ‘വീഡിയോ പ്രകാശനം ചെയ്തു.

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം കലാജ്ഞലി വേനൽത്തുമ്പികൾഎന്ന പേരിൽ കൊച്ചുകുട്ടികളുടെ കലാപരിപാടികളുടെ വീഡിയോ പ്രകാശനം ചെയ്തു. 2024 മെയ് 26 ഞായർ നാദബ്രഹ്മം ജിതേന്ദ് രാജ്, വിശ്വസംസ്കൃതി കലാരംഗം ഹെഡ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, കലാരംഗം ഗവേണിംഗ് കമ്മിറ്റി കൺവീനർ ജയകുമാർ എസ്.പി. എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

Related Articles

Back to top button