KeralaLatest

ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ചു.

“Manju”
തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ നിന്ന്

തിരുവനന്തപുരം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. മാതൃമണ്ഡലം പ്രവർത്തകർ ആശ്രമം ബ്രാഞ്ചുകളിൽ വൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ, പൂച്ചെടികൾ തുടങ്ങിയവ നട്ടാണ് പരിസ്ഥിതി ദിനം കൊണ്ടാടിയത്. വിവിധ ഏരിയകളുടെ ചുമതല വഹിക്കുന്ന സന്യാസി-സന്യാസിനിമാരുടെ നേതൃത്വത്തില്‍ നടന്ന  കർമ്മങ്ങളില്‍ നിരവധി പേരാണ് പങ്കെടുത്തത്.

കരുനാഗപ്പള്ളി ഏരിയയില്‍ നടന്ന പരിസ്ഥിതി ദിനം വൃക്ഷതൈ നടീലില്‍ നിന്ന്
കോട്ടയം ഏരിയയില്‍ നടന്ന പരിസ്ഥിതി ദിനാചരണം
വടകര ഏരിയയില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തില്‍ നിന്ന്
ലോകപരിസ്ഥിതി ദിനം കോഴിക്കോട് ഏരിയയില്‍ നിന്നുള്ള ദൃശ്യം
ലോകപരിസ്ഥിതി ദിനത്തില്‍ ഹരിപ്പാട് ആശ്രമത്തില്‍ വൃക്ഷ തൈ നടുന്ന മാതൃമണ്ഡലം പ്രവര്‍ത്തകര്‍
ചേര്‍ത്തല ഏരിയയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈ നടുന്നു
പരിസ്ഥിതി ദിനത്തില്‍ കണ്ണൂര്‍,  തലശ്ശേരി ഏരിയകളില്‍ നടന്ന വൃക്ഷതൈ നടീല്‍ ചടങ്ങില്‍ നിന്ന്
മലപ്പുറം ഏരിയയില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ നിന്ന്
തിരുവനന്തപുരം നെയ്യാറ്റിന്‍കര ഏരിയയില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ നിന്ന്
കാസര്‍കോഡ് ഏരിയയില്‍ നടന്ന പരിസ്ഥിതി ദിനാചരണം
വയനാട് ഏരിയയില്‍ നടന്ന വൃക്ഷതൈ നടീലില്‍ നിന്ന്
കൊട്ടാരക്കര ഏരിയയില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചുള്ള വൃക്ഷ തൈ നടീലില്‍ നിന്ന്

Related Articles

Back to top button