KeralaLatestThiruvananthapuram

എസ്. സുരേഷ് കുമാറിന് ആദരവ്

“Manju”

പോത്തൻകോട് : കെ.എസ്..ബിയിൽ 19 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച എസ്.സുരേഷ് കുമാറിനെ (മുരളി) പാലോട്ടുകോണം ശാന്തിഹരിതംകർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ഡോ.റ്റി.എസ്.സോമനാഥൻ, എം.പി.പ്രമോദ്, വി.മുരുകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വെള്ളായണിക്കായലിൽ നിന്ന് താമരപ്പൂവ് ശേഖരിച്ച് ഗുരുവിന് കൊണ്ട് സമർപ്പിക്കുന്ന അദ്ദേഹത്തിന്റെ കർമ്മത്തെ പരാമർശിച്ച് ഏവരും സംസാരിച്ചു മൊമെന്റോയും മറ്റ് സ്നേഹോപഹാരങ്ങളും സുരേഷ് കുമാറിന് കൈമാറി.

Related Articles

Back to top button