IndiaLatest

ഹാന്റി ക്രാഫ്റ്റ് അവാർഡ് നേടിയ ബി രാജേഷ് കുമാറിനെ ഗായകൻ പട്ടം സനിത്ത് ആദരിച്ചു.

“Manju”
“പാഠശാല 24 “ചടങ്ങിൽ ഹാന്റി ക്രാഫ്റ്റ് അവാർഡ് നേടിയ ബി രാജേഷ്കുമാറി മൊമെന്റോ സമ്മാനിക്കുന്ന ഗായകന്‍ പട്ടം സനിത്ത്

തിരുവനന്തപുരം : ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മുറിഞ്ഞ പാലം എന്‍.എസ്.എസ്. ഹാളിൽ മൈത്രി ടെക്നോ പാർക്ക് സംഘടിപ്പിച്ച”പാഠശാല 24 “ചടങ്ങിൽ ഹാന്റി ക്രാഫ്റ്റ് അവാർഡ് നേടിയ ബി രാജേഷ് കുമാറിന് മൊമെന്റോ സമ്മാനിച്ചു.. മുന്‍ എം.എല്‍.എ. കെ.എസ്. ശബരീനാഥന്‍ പാഠശാല 24 ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജ്യോതി രാധിക വിജയകുമാർ, രാകേഷ് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ സംസാരിച്ചു. കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും സെമിനാറും പരിപാടിയോടനുബന്ധിച്ച് നടന്നു.

Related Articles

Back to top button