KeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”

  

പോത്തന്‍കോട് : തിരുവനന്തപുരം റൂറല്‍ ഏരിയ പരിധിയിലുള്ള ജ്യോതിപുരത്ത് വി.കെ.എല്‍. ശാന്തി ഹോംസില്‍ വി.റ്റി. മോഹനന്‍ അവര്‍കളുടെ ഫ്ലാറ്റ് നമ്പര്‍ 8 J (സ്നേഹം) യില്‍ ഇന്ന് രാവിലെ 10 മണിക്ക് ഗൃഹപ്രവേശം നടന്നു.

ആശ്രമം ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി, ബ്രഹ്മചാരി വന്ദനന്‍, ആത്മബന്ധുക്കള്‍, ഫ്ലാറ്റ് നിവാസികള്‍ എന്നിവർ ചടങ്ങുകളില്‍ പങ്കെടുത്തു.

 

Related Articles

Back to top button